Sunday, May 18, 2008

എന്റെ ബ്ലോഗാരംഭം ഇവിടെ തുടങ്ങുന്നു

സുഹൃത്തുക്കളേ,

എന്റെ ആശയങ്ങളും അഭിപ്രായങ്ങളും എനിക്കു തന്നെ സ്വന്തമായി പ്രകടിപ്പിക്കുവാനായി, ഇതാ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങിയിരിക്കുന്നു.

എല്ലാവര്‍ക്കും ഈ കൈക്കുറ്റപ്പാടിലേക്ക് സ്വാഗതം!

13 comments:

ഡി .പ്രദീപ് കുമാർ said...

മാഷ്‌ക്ക് ബൂലോഗത്തേക്ക് സ്വ്വാഗതം!

വല്യമ്മായി said...

സ്വാഗതം

Unknown said...

ആശംസകള്‍ വിജയകൃഷ്ണന്‍ മാഷ്,
തുടര്‍ന്നും എഴുതാനും മറ്റുള്ളവരെ ബൂലോകത്തേക്ക് കൈ പിടിച്ചുയര്‍ത്താനും ശ്രമിക്കുമല്ലോ..

ബാംഗ്ലൂരില്‍ നിന്നു കെ.പി.സുകുമാരന്‍

മലബാറി said...

മാഷെ..
സ്വാഗതം

മൂര്‍ത്തി said...

സ്വാഗതം മാഷെ...നല്ല നല്ല പോസ്റ്റുകള്‍ ഇടുമല്ലോ..ആ വേര്‍ഡ് വെരി എടുത്ത് കളഞ്ഞുകൂടേ?

Visala Manaskan said...

നമസ്കാരം മാഷേ,

മലയാള ബ്ലോഗുകളുടെ ലോകത്തേക്ക് എന്റെയും സ്വാഗതം.

ദാ അപ്രത്തിരിക്കുന്ന ആ ചുള്ളന്‍ എന്റെ ആദ്യകാല പോസ്റ്റിന് ഒരു കമന്റ് ഇട്ടതിന്റെ മൂച്ചിലായിരുന്നു ഞാന്‍ എണിറ്റ് നിന്ന് പാന്റൊക്കെ ഒന്ന് വട്ടം തിരിച്ച് കയറ്റി, ഷര്‍ട്ടിന്റെ കൈ മുകളിലേക്ക് തെരുത്ത് വച്ച് ‘എന്നാ ഒരു അലക്കങ്ങട് അലക്ക്യാലോ..’ എന്നോര്‍ത്ത് ഈ ബ്ലോഗെഴുത്ത് പരിപാടി ഉഷാറാക്കിയത്.

വാഴ്ത്തുകള്‍.

വി. കെ ആദര്‍ശ് said...

swagatham ആശംസകള്‍

വേണു venu said...

സ്വാഗതം മാഷേ.:)

keralafarmer said...

മാഷെ ഈ ചെറിയ ബൂലോഗത്തേയ്ക്ക സ്വാഗതം.

Dinu said...

welcome :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മലയാള ബ്ലോഗുകളുടെ ലോകത്തേക്ക് എന്റെയും സ്വാഗതം

ഖത്തറില്‍ നിന്നു
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍

പുന്നകാടൻ said...

സ്വാഗതം.....മാഷെ.......മാഷിനെ പോലെ ഞാനും പുതിയ ആളാ..........